Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും ഓണസമ്മാനവുമായി യാത്രക്കാർ

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥി​രം യാ​ത്ര​ക്കാ​ർ ഓ​ണ​സ​മ്മാ​നം ന​ൽ​കു​ന്നു
cancel
camera_alt

കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥി​രം യാ​ത്ര​ക്കാ​ർ ഓ​ണ​സ​മ്മാ​നം ന​ൽ​കു​ന്നു

പീ​രു​മേ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്​​ട​ർ​ക്കും ഓ​ണ​സ​മ്മാ​ന​വു​മാ​യി സ്ഥി​രം യാ​ത്ര​ക്കാ​രാ​യ വ​നി​ത ജീ​വ​ന​ക്കാ​ർ.

കൊ​ല്ല​ത്തു​നി​ന്ന് പു​ല​ർ​ച്ച കു​മ​ളി​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​ർ മ​നോ​ജ്, ഡ്രൈ​വ​ർ സു​ബി​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ​ബി​ത ബീ​ഗ​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​ക്കാ​ർ ഓ​ണ​സ​മ്മാ​നം ന​ൽ​കി​യ​ത്. ടേ​ക് ഓ​വ​ർ സ​ർ​വി​സ് മു​ട​ങ്ങാ​തെ ഓ​ടി​ക്കു​ക​യും ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ൽ സൗ​ഹൃ​ദം പു​ല​ർ​ത്തു​ക​യും ​ചെ​യ്യു​ന്ന​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ് ബ​സി​ൽ പ​തി​വാ​യി യാ​ത്ര ചെ​യ്യു​ന്ന​ത്. ജീ​വ​ന​ക്കാ​രോ​ടു​ള്ള സ്നേ​ഹ​മാ​ണ്​ ഓ​ണ​സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTCidukkiOnam 2023
News Summary - onam gift to ksrtc staff
Next Story