Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightPeerumeduchevron_rightമ​ണ്ഡ​ല​ത്തി​ന്​...

മ​ണ്ഡ​ല​ത്തി​ന്​ ആ​ത്​​മ​വി​ശ്വാ​സം –ഇ.​എ​സ്. ബി​ജി​മോ​ൾ

text_fields
bookmark_border
മ​ണ്ഡ​ല​ത്തി​ന്​ ആ​ത്​​മ​വി​ശ്വാ​സം –ഇ.​എ​സ്. ബി​ജി​മോ​ൾ
cancel

പീ​രു​മേ​ട്​ നി​യോ​ജ​ക മ​ണ്ഡ​ലം രൂ​പ​വ​ത്​​കൃ​ത​മാ​യ​തി​െൻറ ആ​കെ വ​ർ​ഷം ന​ട​ന്നി​ട്ടു​ള്ള​തി​നെ​ക്കാ​ൾ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ടി​ത്ത​റ പാ​കാ​ൻ ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ല​യോ​ര ഹൈ​വേ, വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ,വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ൾ, സ്​​കൂ​ളു​ക​ൾ, കോ​ർ​ട്ട്​ കോം​പ്ല​ക്​​സു​ക​ൾ, ട്ര​ഷ​റി സ​മു​ച്ച​യം, റ​വ​ന്യൂ ട​വ​ൻ ആ​ശു​പ​ത്രി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ കി​ഫ്​​ബി പ​ദ്ധ​തി വ​ഴി വ​ൻ നി​ക്ഷേ​പ​മാ​ണ്​ ന​ട​ന്ന​ത്. കി​ഫ്​​ബി പ​ദ്ധ​തി വ​ഴി ന​ൽ​കി​യ ആ​ത്​​മ വി​ശ്വാ​സ​വും സാ​മ്പ​ത്തി​ക പി​ന്തു​ണ​യു​മാ​ണ്​ സ്വ​പ്​​ന​സ​മാ​ന​മാ​യ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ച്ച​ത്. ജ​ല ജീ​വ​ൻ മി​ഷ​െൻറ സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്​ സ​ഹാ​യ​ക​ര​മാ​യ പ​ന​ദ്ധ​തി​ക​ൾ കി​ഫ്​​ബി വ​ഴി ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​ക്ക്​ കൂ​ടി ഊ​ന്ന​ൽ ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക്​ കി​ഫ്​​ബി ഊ​ന്ന​ൽ ന​ൽ​േ​ക​ണ്ട​തു​ണ്ട്. ഒ​ര​ു ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന തോ​ട്ടം മേ​ഖ​ല​യി​ൽ കാ​ലോ​ചി​ത​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്ക​ണം. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും സം​സ്​​ഥാ​ന​ത്തി​െൻറ വി​ക​സ​ന​ത്തി​ന്​ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത കു​തി​ച്ച്​ ചാ​ട്ട​ത്തി​ന്​ നാ​ന്ദി കു​റി​ക്കാ​ൻ കി​ഫ്​​ബി പ​ദ്ധ​തി​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KIIFB sponsored supplement
Next Story