Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-​ടോ​യ്​​ല​റ്റു​ക​ൾ 17; പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ര​​ണ്ടെ​ണ്ണം മാ​ത്രം

text_fields
bookmark_border
സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി, ആ​ന​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്
ഇ-​ടോ​യ്​​ല​റ്റു​ക​ൾ 17; പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ര​​ണ്ടെ​ണ്ണം മാ​ത്രം
cancel
camera_alt

മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പി​ച്ച ഇ-​ടോ​യ്‍ല​റ്റു​ക​ളി​ലൊ​ന്ന്

അ​ടി​മാ​ലി: മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 17 ഇ-​ടോ​യ്​​ല​റ്റു​ക​ൾ സ്ഥാ​പി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ര​ണ്ടെ​ണ്ണം മാ​ത്രം. ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ച ഇ-​ടോ​യ്​​ല​റ്റു​ക​ളാ​ണ്​ ആ​ർ​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ഇ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​ങ്കു​ളം വ​ള​ർ​ന്ന​പ്പോ​ൾ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രാ​മു​ഖ്യം ന​ൽ​കി​യാ​യി​രു​ന്നു ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. പ​ല​തും ആ​ഴ്ച​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ഇ​പ്പോ​ൾ സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി, ആ​ന​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രാ​വ​ശ്യം വ​ന്നാ​ൽ ഇ​ത​ര വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ​യോ, വീ​ടു​ക​ളെ​യോ വേ​ണം ആ​ശ്ര​യി​ക്കാ​ൻ.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് മാ​ങ്കു​ള​ത്ത് എ​ത്തു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​വ​യു​ടെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ്സ​മെ​ന്ന ആ​ക്ഷേ​പ​വും നാ​ട്ടു​കാ​ർ ഉ​യ​ർ​ത്തു​ന്നു​ണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Out of 17 E-Toilets, Only Two Are Functional
Next Story