Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബുക്ക്​ ചെയ്തത്​...

ബുക്ക്​ ചെയ്തത്​ പുത്തൻ പാന്‍റ്​സ്​​; പാർസൽ തുറന്നപ്പോൾ പഴകിദ്രവിച്ചത്

text_fields
bookmark_border
ബുക്ക്​ ചെയ്തത്​ പുത്തൻ പാന്‍റ്​സ്​​; പാർസൽ തുറന്നപ്പോൾ പഴകിദ്രവിച്ചത്
cancel

നെ​ടു​ങ്ക​ണ്ടം: ഓ​ൺ​ലൈ​നി​ൽ ബു​ക്ക് ചെ​യ്ത വ​രു​ത്തി​യ പാ​ന്‍റ്​​സ്​​ പാ​ക്ക​റ്റ് പൊ​ട്ടി​ച്ച​പ്പോ​ൾ ഞെ​ട്ടി. പ​ഴ​കി ദ്ര​വി​ക്കാ​റാ​യി തു​ട​ങ്ങി​യ​ത്. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി ദീ​പ​ക്കാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

ദീ​പ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ്, മ​ക​നു​വേ​ണ്ടി, ഓ​ണ്‍ലൈ​ന്‍ വ​ഴി ര​ണ്ട് പാ​ന്റ്​​സ്​ ബു​ക്ക്​ ചെ​യ്​​ത​ത്. ചി​ത്ര​ങ്ങ​ള്‍ ക​ണ്ട്​ ഇ​ഷ്ട​പ്പെ​ട്ട്, അ​ള​വും കൃ​ത്യ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു ബു​ക്കി​ങ്. 899 രൂ​പ​യാ​യി​രു​ന്നു വി​ല. ഇ​ത് കാ​ഷ്ഓ​ണ്‍ ഡെ​ലി​വ​റി​യാ​യി ന​ല്‍കി. എ​ന്നാ​ല്‍, പാ​ര്‍സ​ല്‍ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് മ​ന​സ്സി​ലാ​യ​ത്.

ഉ​പ​യോ​ഗി​ച്ച് പ​ഴ​കി, ക​റ​പി​ടി​ച്ച ര​ണ്ട് പാ​ന്റ്​​സാ​ണ് പാ​ര്‍സ​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ബു​ക്ക്​ ചെ​യ്ത വെ​ബ്‌​സൈ​റ്റി​ല്‍, പി​ന്നീ​ട് ഇ​വ​ര്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഫോ​ണ്‍ ന​മ്പ​റും പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മ​ല്ല.

ഫേ​സ്ബു​ക്കി​ൽ ക​ണ്ട വെ​ബ്‌​സൈ​റ്റി​ല്‍നി​ന്നു​മാ​ണ് ഇ​വ​ര്‍ വ​സ്ത്ര​ങ്ങ​ള്‍ ഓ​ര്‍ഡ​ര്‍ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online shopping fraud
News Summary - online shopping fraud
Next Story