Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൊതുയോഗം

പൊതുയോഗം

text_fields
bookmark_border
തൊടുപുഴ: ഇലക്​ട്രോണിക്സ് സർവിസ് ടെക്‌നീഷൻസ് അസോസിയേഷൻ (കെ.എസ്​.ഇ.എസ്​.ടി.എ) ജില്ല തൊടുപുഴയിൽ സംസ്ഥാന പ്രസിഡന്‍റ്​ സുന്ദരൻ ഉദ്​ഘാടനം ​ചെയ്തു. പ്രസിഡന്‍റ്​ ടി.കെ. ജോയി അധ്യക്ഷത വഹിച്ചു. സംസ്ഥാന അ​ഡ്വൈസറി ബോർഡ്​ ചെയർമാൻ എ.വി. ജേക്കബ്, റീജനൽ സെക്രട്ടറി ജോഷി, സംസ്ഥാന ട്രഷറർ സാജൻ ചാണ്ടി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സോളാറിന്റെ സാധ്യതകളെക്കുറിച്ച് ജയ്സൺ മാത്യു ക്ലാസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story