Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
കട്ടപ്പന: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വിശിഷ്ട സേവനത്തിനുള്ള ബഹുമതി ലഭിച്ച ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ലഫ്റ്റ്​. ഡോ. റെജി ജോസഫിനെ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന . പ്രസിഡന്‍റ്​ ഷിബി ഫിലിപ്പ് മെമന്‍റോ നൽകി. ക്ലബ് സെക്രട്ടറി കെ.കെ. റെജി, ജോണിക്കുട്ടി, അനിൽ ഇലവന്തിക്കൽ, രാജേഷ് നാരായണൻ, ജോണിക്കുട്ടി, തോമസ് മാത്യു, തങ്കച്ചൻ സീനായ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story