Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഭിമുഖം

അഭിമുഖം

text_fields
bookmark_border
കട്ടപ്പന: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം) ആഗസ്​റ്റ് അഞ്ചിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി വിവിധ ഘട്ടങ്ങളിലായി നടക്കും. ഡിസംബര്‍ ഒന്ന് മുതല്‍ മൂന്ന് വരെയും 15 മുതല്‍ 17 വരെയുമാണ് . പങ്കെടുക്കേണ്ടവര്‍ക്ക് മൊബൈല്‍ എസ്.എം.എസ്, പ്രൊഫൈല്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതിനകം പ്രൊഫൈല്‍ സന്ദേശം ലഭ്യമായിട്ടുള്ള 150 പേര്‍ക്കാണ് രണ്ടാംഘട്ട . ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമോ, ബയോഡേറ്റ എന്നിവ പ്രൊഫൈലില്‍നിന്ന്​ ഡൗണ്‍ലോഡ് ചെയ്ത് കേരള പബ്ലിക് സര്‍വിസ് കമീഷ​ൻെറ കട്ടപ്പന ജില്ല ഓഫിസില്‍ നിശ്ചിത തീയതിയിലും സമയത്തിലും ഹാജരാകണം. കട്ടപ്പന: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം (തസ്തികമാറ്റം വഴി) തസ്തികക്കായി ഡിസംബര്‍ ഒന്നിന് പി.എസ്.സിയുടെ കട്ടപ്പന ജില്ല ഓഫിസില്‍ നടത്തും. പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ്. എന്നിവ നല്‍കിയിട്ടുണ്ട്. പ്രൊഫൈലില്‍നിന്ന്​ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഇൻറര്‍വ്യൂ മെമോ, ബയോഡേറ്റ, മറ്റ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൻറര്‍വ്യൂ ദിവസം ജില്ല ഓഫിസില്‍ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story