Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സുമാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേരള എൻ.ജി.ഒ യൂനിയ‍​ൻെറ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡൻറ്​ എം.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ മഞ്ജു ഷോൺ കുമാർ, സെക്രട്ടറി മുജിബ് റഹ്മാൻ , ആശുപത്രി ജീവനക്കാരായ പ്രഭു, സ്മിത കുമാർ തുടങ്ങിയവർ സംസാരിച്ചു . ഫോട്ടോ- പ്രതിഷേധ യോഗം എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡൻറ്​ എം.എ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story