Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഷേധം

പ്രതിഷേധം

text_fields
bookmark_border
നെടുങ്കണ്ടം: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്്് കേന്ദ്ര സര്‍ക്കാറി​ൻെറ സംഘ്​പരിവാര്‍ അജണ്ടക്കെതിരെ നെടുങ്കണ്ടം പോസ്​റ്റോഫിസ് പടിക്കല്‍ എ.ഐ.വൈ.എഫ് സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്തു. സുരേഷ് പള്ളിയാടി അധ്യക്ഷത വഹിച്ചു. സി.എം. വിന്‍സൻറ്​, രഞ്ജിനി മുതുകുന്നേല്‍, സില്‍ജി കാസിം, ഫൗസ്യ കാസിം എന്നിവര്‍ പങ്കെടുത്തു. idl ndk നെടുങ്കണ്ടം പോസ്​റ്റോഫിസ് പടിക്കല്‍ എ.ഐ.വൈ.എഫ് സംഘടിപ്പിച്ച ജില്ല വൈസ് പ്രസിഡൻറ്​ അജീഷ് മുതുകുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story