Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശുചീകരണം

ശുചീകരണം

text_fields
bookmark_border
പീരുമേട്: ഗ്രാമപഞ്ചായത്തി​ൻെറയും ആരോഗ്യ വകുപ്പി​ൻെറയും നേതൃത്വത്തിൽ പീരുമേട് മിനിസിവിൽ സ്​റ്റേഷൻ പരിസരത്ത് നടത്തി. പീരുമേട് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. സാബു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ആർ. ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, ജെ.പി.എച്ച്.ഐ. ഗഫൂർ, ജാഗ്രത സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, തൊഴിലുറപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story