Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅണുമുക്തമാക്കി

അണുമുക്തമാക്കി

text_fields
bookmark_border
നെടുങ്കണ്ടം: മുസ്​ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ നെടുങ്കണ്ടത്തെ വിവിധ സ്ഥാപനങ്ങള്‍ . സര്‍ക്കാര്‍ ഓഫിസുകള്‍, വീടുകള്‍, വാഹനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ്​ സൗജന്യമായി യത്. മുഹമ്മദ് ഷെരീഫ്, ഷാന്‍ ഷറഫുദ്ദീന്‍, നവാസ്, അല്‍ത്താഫ് ഇബ്രാഹിം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യത്. നെടുങ്കണ്ടം പോസ്‌റ്റോഫിസ്, ട്രഷറി, സ്വകാര്യ ബാങ്കുകള്‍, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളും . idl ndk മുസ്​ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകര്‍ സ്ഥാപനങ്ങൾ അണുമുക്തമാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story