Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇൗദ്​മീറ്റ്​

ഇൗദ്​മീറ്റ്​

text_fields
bookmark_border
ആലുവ: ജമാഅത്തെ ഇസ്​ലാമി ആലുവ വനിത ഏരിയ 'സാമൂഹിക അകലത്തിൽ സൗഹൃദ പെരുന്നാൾ' ഗൂഗ്ൾ ഈദ്മീറ്റ് നടത്തി. വനിത വിഭാഗം ജില്ല പ്രസിഡൻറ് റഫീഖ ജലീൽ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.എം. ജസീല ഈദ് സന്ദേശം നൽകി. ഏരിയ കൺവീനർ സുഹ്റ ബീവി അധ്യക്ഷത വഹിച്ചു. നസീഹ അബ്​ദുനാസർ, സൈബു ശരീഫ്, ഏരിയ സെക്രട്ടറി സുൽഫത്ത്​ സലീം എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas JIH Eid sangamam ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ആലുവ ഏരിയ സംഘടിപ്പിച്ച സാമൂഹിക അകലത്തിൽ സൗഹൃദ പെരുന്നാൾ ഈദ് മീറ്റ്
Show Full Article
TAGS:
Next Story