Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കട്ടപ്പന: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി കുഴിത്തൊളു ദീപ ഹൈകൂളിൽ 13 മുതൽ 15വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. 75 ഇന ഔഷധസസ്യങ്ങൾ സ്കൂൾ പരിസരത്ത് നട്ട്​ അമൃതോദ്യാനം നിർമിക്കും. 75 കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന വന്ദേഭാരത് സംഗീതശിൽപം, ത്രിവർണ തരംഗ്, ഐ ലവ്​ മൈ ഇന്ത്യ എന്നീ പരിപാടികളും ഉണ്ടായിരിക്കും. എൻ.സി.സി, എസ്.പി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി എന്നിവയുടെ നേതൃത്വത്തിലാണ്​ പരിപാടികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story