Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിവാഹം

വിവാഹം

text_fields
bookmark_border
ഇടവെട്ടി: പാലിയത്ത് നിസമോളുടെയും പരേതനായ നിസാമുദ്ദീന്‍റെയും മകൾ ഡോ. ഇർഫാന നിസാമും കൊടുവള്ളി പന്നൂർ കിഴക്കോത്ത്​ കോട്ടക്കൽ വീട്ടിൽ ജമീലയുടെയും പരേതനായ മുഹമ്മദ്​ കോയ മുസ്​ല്യാരുടെയും മകൻ ഡോ. മുഹമ്മദ്​ ജദീറും വിവാഹിതരായി. പരിപാടികൾ ഇന്ന്​ പനംകുട്ടി സെന്‍റ്​ ജോസഫ്​സ്​ യു.പി സ്കൂൾ: ചിന്നാർ ചെറുകിട ജലവൈദ്യുതി പദ്ധതി രണ്ടാംഘട്ടം നിർമാണോദ്​ഘാടനം -മന്ത്രി കെ. കൃഷ്ണൻകുട്ടി - വൈകു. 3.30 കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയം: കെ.കെ. ദേവസ്യ രചിച്ച 'പോരാട്ട പർവം' പുസ്തകത്തിന്‍റെ പ്രകാശനം -നിയമസഭ സ്പീക്കർ എം.ബി. രാജേഷ്​ - രാവിലെ 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story