Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കട്ടപ്പന: കെ.സി. വേണുഗോപാൽ എം.പിയെ ഡൽഹി പൊലീസ് കൈയേറ്റം ചെയ്തതിൽ കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മിറ്റി . കേന്ദ്രസർക്കാർ അന്വേഷണ എജൻസികളെ ഉപയോഗിച്ച് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന്​ എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി പറഞ്ഞു. ജോണി കുളമ്പള്ളി, ജോയി വെട്ടിക്കുഴി, മനോജ്‌ മുരളി, കെ.ജെ. ബെന്നി, ജോയി ആനിതോട്ടം, സിബി പാറപ്പയ്, സിജു ചക്കുംമുട്ടിൽ, പ്രശാന്ത് രാജു, കെ.എസ്. സജീവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story