Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
വണ്ടിപ്പെരിയാർ: പഞ്ചായത്ത് ഹൈസ്കൂളിൽ നടന്നു. പി.ടി.എ വൈസ് പ്രസിഡന്‍റ്​ ഷാജി കുരിശുംമൂട് അധ്യക്ഷത വഹിച്ചു. വാഴൂർ സോമൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങളായ എസ്​.പി. രാജേന്ദ്രൻ, ആർ. സെൽവത്തായി, ശ്രീരാമൻ, അജിത്ത്, ജോർജ്, എസ്. ജെർമലിൻ, കെ. മുരുകേശൻ, ഷംഷാദ് ഉസ്മാൻ, ആർ. രാമരാജ് തുടങ്ങിയവർ സംസാരിച്ചു. നവാഗതരെ പി.ടി.എയും സ്കൂൾ അധികൃതരും മധുരപലഹാരങ്ങൾ നൽകി സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story