Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅയൽക്കാരിയെ വെട്ടിയ...

അയൽക്കാരിയെ വെട്ടിയ സംഭവം: സ്​ത്രീ റിമാൻഡിൽ

text_fields
bookmark_border
jinu
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ ജി​നു

തൊ​ടു​പു​ഴ: അ​യ​ൽ​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ ത​മ്മി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ യു​വ​തി​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ സ്​​ത്രീ റി​മാ​ൻ​ഡി​ൽ.

കു​ന്നം കോ​ള​നി​യി​ൽ പ​ള്ള​ത്ത് നി​സാ​റി​െൻറ ഭാ​ര്യ അ​ൻ​സ​ൽ​ന​യെ​ (24) വെ​ട്ടിയ അ​യ​ൽ​വാ​സി​യാ​യ പാ​ലി​യം​പ​റ​മ്പി​ൽ ജി​നു​വി​നെ​യാ​ണ്​ (27) റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. മു​ഖ​ത്തും ത​ല​യി​ലും വെ​ട്ടേ​റ്റ അ​ൻ​സ​ൽ​ന ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:remandedwoman hacked
News Summary - neighbour lady hacked: Woman remanded
Next Story