Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2026 11:54 AM IST Updated On
date_range 11 Feb 2026 11:54 AM ISTടോറസ് ലോറി മറിഞ്ഞു
text_fieldsbookmark_border
camera_alt
തൂക്കുപാലം ടൗണില്‍ ടോറസ് ലോറി മറിഞ്ഞ നിലയില്‍
Listen to this Article
നെടുങ്കണ്ടം: തമിഴ്നാട്ടില്‍നിന്ന് പാറപൊടി കയറ്റിവന്ന ടോറസ് ലോറി തൂക്കുപാലം ടൗണില്‍ മറിഞ്ഞു. ആര്‍ക്കും പരിക്കില്ല. ഗുരുമന്ദിരത്തിന് സമീപമുള്ള ഇടുങ്ങിയ റോഡില്‍ കയറ്റം കയറുന്നതിനിടയില്‍ പിന്നിലേക്ക് വന്ന് മറിയുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയായിരുന്നു അപകടം. ആ സമയത്ത് അതുവഴി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

