Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightമധ്യവയസ്കനെ മൂവർ സംഘം...

മധ്യവയസ്കനെ മൂവർ സംഘം മർദിച്ചു

text_fields
bookmark_border
kerala police
cancel

നെ​ടു​ങ്ക​ണ്ടം: ഇ​ര​ട്ട​യാ​ർ പ​ള്ളി തി​രു​നാ​ളി​ന് നാ​ട​കം കാ​ണാ​ൻ പോ​യ​ മ​ധ്യ​വ​യ​സ്ക​നെ മൂ​വ​ർ സം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​ര​ട്ട​യാ​ർ നോ​ർ​ത്ത് സ്വ​ദേ​ശി ഹ​രി​കു​മാ​റി​നാ​ണ്​ (58) മ​ർ​ദ​ന​മേ​റ്റ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ്​ സം​ഭ​വം. പാ​ർ​ക്കി​ങ്ങി​നെ ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ർ​ദ​നം.

ഹ​രി​കു​മാ​റി​ന്‍റെ വാ​ഹ​ന​ത്തി​ന് കു​റു​കെ മ​റ്റൊ​രു വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. വാ​ഹ​നം മാ​റ്റി​ത്ത​രാ​ൻ പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​രാ​യ സം​ഘം ഹ​രി​കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണി​നും ചെ​വി​ക്കും പു​റ​ത്തും പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ട്ട​പ്പ​ന പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsAttack
News Summary - The middle-aged man was beaten up by the gang
Next Story