Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightതൂ​ക്കു​പാ​ലം;...

തൂ​ക്കു​പാ​ലം; വി​ക​സ​ന​ത്തി​ന്‍റെ വി​ല​ങ്ങ​ഴി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ

text_fields
bookmark_border
തൂ​ക്കു​പാ​ലം; വി​ക​സ​ന​ത്തി​ന്‍റെ വി​ല​ങ്ങ​ഴി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ
cancel

നെ​ടു​ങ്ക​ണ്ടം: തൂ​ക്കു​പാ​ലം ടൗ​ണി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ വി​ല​ങ്ങ​ഴി​ക്കു​മെ​ന്ന്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ. വി​ല​ങ്ങ​ണി​ഞ്ഞ വി​ക​സ​ന​മെ​ന്ന പ​ര​മ്പ​ര​യെ​പ്പ​റ്റി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മൂ​ന്ന് പ​ഞ്ചാ​യ​ത്തി​ലെ പ്ര​സി​ഡ​ന്‍റു​മാ​രും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളും.

ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ മി​നി പ്രി​ൻ​സ്, നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ലേ​ഖ ത്യാ​ഗ​രാ​ജ​ൻ, പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്. മോ​ഹ​ൻ എ​ന്നി​വ​രോ​ടൊ​പ്പം പ്ര​തി​പ​ഷ അം​ഗ​ങ്ങ​ളാ​യ മാ​ത്തു​ക്കു​ട്ടി, എം.​എ​സ്. മ​ഹേ​ശ്വ​ര​ൻ, സി.​എ​സ്. യ​ശോ​ധ​ര​ൻ എ​ന്നി​വ​രും അ​വ​ര​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspension bridgebarriers to development
News Summary - suspension bridge; People's representatives to remove barriers to development
Next Story