Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഭവനനിര്‍മാണ...

ഭവനനിര്‍മാണ പദ്ധതിയുമായി ദക്ഷിണകേരള ജംഇയ്യതുല്‍ ഉലമ

text_fields
bookmark_border
South Kerala Jamiyyathul Ulama with housing project
cancel
camera_alt

ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ ഫ​ണ്ട്​ സ​മാ​ഹ​ര​ണ യോ​ഗം

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. ബാ​വ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

നെ​ടു​ങ്ക​ണ്ടം: കൂ​ട്ടി​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് ഉ​രു​ൾ​പൊ​ട്ട​ലി​ല്‍ ദു​രി​ത​ബാ​ധി​ത​രാ​യ 14 കു​ടും​ബ​ങ്ങ​ള്‍ക്ക്​ ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ​സ്ഥ​ലം വാ​ങ്ങി വീ​ട്​ നി​ര്‍മി​ച്ച്​ ന​ല്‍കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി പ​ട്ടം കോ​ള​നി മേ​ഖ​ല ഫ​ണ്ട് സ​മ​ഹാ​ര​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം. ബാ​വ മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ന്‍റ്​​ മു​ഹ​മ്മ​ദ് മൗ​ല​വി ബാ​ഖ​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മ​ജീ​ദ് മൗ​ല​വി, ച​ന്തി​രൂ​ര്‍ ഹ​സ​ന്‍ ബ​സ​രി മൗ​ല​വി, സി.​എ. മൂ​സ മൗ​ല​വി, ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്​ പ​ന്ത​ളം വ​ഹാ​ബ്, ജി​ല്ല പ്ര​സി​ഡ​ന്‍റ്​ വി.​എം. സ്വാ​ലി ഹാ​ജി, അ​ല്‍ ബു​സ്താ​ന്‍ ചീ​ഫ് എ​ഡി​റ്റ​ര്‍ ക​മ​റു​ദ്ദീ​ന്‍ മൗ​ല​വി, മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ ഷാ​ഹു​ല്‍ ഹ​മീ​ദ് മൗ​ല​വി, സെ​ക്ര​ട്ട​റി ഹാ​ഫി​സ് ഷ​മീ​ര്‍ മൗ​ല​വി, ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ സെ​ക്ര​ട്ട​റി യൂ​സ​ഫ് മൗ​ല​വി ക​ട്ട​പ്പ​ന, അ​ബ്ദു​ല്‍ സ​ത്താ​ര്‍ മൗ​ല​വി, അ​ബ്ദു​ല്‍ റ​സാ​ഖ് മൗ​ല​വി ക​ല്ലാ​ര്‍, റ​ഷീ​ദ് മൗ​ല​വി അ​ന്‍സാ​രി, നി​സാ​ര്‍ മൗ​ല​വി, അ​ബ്ദു​സ്സ​ലാം മൗ​ല​വി .തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamiyyathul Ulama
News Summary - South Kerala Jamiyyathul Ulama with housing project
Next Story