Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightവൈദ്യുതി ലൈനും സർവിസ്...

വൈദ്യുതി ലൈനും സർവിസ് വയറും പൊട്ടിച്ചു; 20,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

text_fields
bookmark_border
mvd fined
cancel
camera_alt

ക​ണ്ടെ​യ്ന​റി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു​നി​ന്ന പെ​ട്ടി​ക​ൾ വൈ​ദ്യു​തി ലൈ​നും സ​ർ​വി​സ് വ​യ​റും പൊ​ട്ടി​ച്ചപ്പോൾ

നെ​ടു​ങ്ക​ണ്ടം: ക​ണ്ടെ​യ്ന​റി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു​നി​ന്ന പെ​ട്ടി​ക​ൾ വൈ​ദ്യു​തി ലൈ​നും സ​ർ​വി​സ് വ​യ​റും പൊ​ട്ടി​ച്ചു. 20,000 രൂ​പ പി​ഴ​യി​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. നെ​ടു​ങ്ക​ണ്ടം-​താ​ന്നി​മൂ​ട് റോ​ഡി​ൽ എ​സ്.​ഡി.​എ സ്കൂ​ളി​നു സ​മീ​പ​ത്ത് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് മ​ത്സ്യ​വു​മാ​യി വ​ന്ന ലോ​റി മ​ത്സ്യം ഇ​റ​ക്കി​യ പെ​ട്ടി​ക​ൾ ക​ണ്ടെ​യ്ന​റി​നു മു​ക​ളി​ൽ കെ​ട്ടി​വെ​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം. പെ​ട്ടി​ക​ൾ ലൈ​നും സ​ർ​വി​സ് വ​യ​റും പൊ​ട്ടി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പൊ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി പെ​ട്ടി​ക​ൾ അ​ഴി​ച്ചു​മാ​റ്റി​യ​ശേ​ഷം ലോ​റി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ന്ധ്ര​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​യി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്ന്​ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​നു​വ​ദ​നീ​യ അ​ള​വി​ൽ കൂ​ടു​ത​ൽ വ​സ്തു​ക്ക​ൾ ക​യ​റ്റി അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​ന് കേ​സെ​ടു​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finemotor vehicle departmentpower lineservice wire
News Summary - Power line and service wire snapped; 20,000 fine by the motor vehicle department
Next Story