Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഒളിവിൽ കഴിഞ്ഞ പോക്സോ...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ്​ പ്രതി പിടിയിൽ

text_fields
bookmark_border
ഒളിവിൽ കഴിഞ്ഞ പോക്സോ കേസ്​ പ്രതി പിടിയിൽ
cancel
camera_alt

ജ​യ​കു​മാ​ർ

നെ​ടു​ങ്ക​ണ്ടം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പോ​ക്സോ കേ​സ്​ പ്ര​തി പി​ടി​യി​ൽ. നെ​ടു​ങ്ക​ണ്ടം മാ​വ​ടി അ​ശോ​ക​വ​നം ഭാ​ഗ​ത്ത്്്്് മു​ള​കു​പാ​റ​യി​ൽ വീ​ട്ടി​ൽ കി​ച്ചു എ​ന്ന ജ​യ​കു​മാ​റാ​ണ്​ (25) അ​റ​സ്​​റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​ക​ളെ ന​ഗ്​​ന​ത കാ​ണി​ക്കു​ക​യും നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ക​യും നി​ര​വ​ധി കേ​സി​ൽ പ്ര​തി​യു​മാ​യ യു​വാ​വി​നെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ്​ സാ​ഹ​സി​ക​മാ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ര​ണ്ടു​ത​വ​ണ പൊ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്ന പ്ര​തി പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ കേ​സി​ൽ പൊ​ലീ​സി​െൻറ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ​വീ​ട്ടി​ലും സ​മീ​പ​ത്തെ എ​സ്​​റ്റേ​റ്റി​ലു​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ക​ട്ട​പ്പ​ന ഡി​വൈ.​എ​സ്.​പി എ​ൻ.​സി. രാ​ജ്മോ​ഹ​​ൻ, നെ​ടു​ങ്ക​ണ്ടം എ​സ്.​എ​ച്ച്.​ഒ പി.​എ​സ്. ശ്രീ​ധ​ര​​ൻ, എ​സ്.​ഐ ചാ​ക്കോ, പൊ​ലീ​സു​കാ​രാ​യ മു​ജീ​ബ്, പ്രി​ജി​ൻ​സ്, അ​നി​ൽ കൃ​ഷ്ണ​ൻ, സ​ലീം എ​ന്നി​വ​രാ​ണ് സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി. പ്ര​തി​യെ നെ​ടു​ങ്ക​ണ്ടം കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestjayakumarPocso Cases
Next Story