Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യയെ കോടാലികൊണ്ട് ആക്രമിച്ചയാൾ അറസ്റ്റില്‍
text_fieldsbookmark_border
നെടുങ്കണ്ടം: പാമ്പാടുംപാറയില്‍ ഭാര്യയെ കോടാലികൊണ്ട് അടിച്ച് പരിക്കേല്പിച്ചയാൾ അറസ്റ്റില്‍. പാമ്പാടുംപാറ കുളത്തിങ്കല്‍ വിജയനാണ് അറസ്റ്റിലായത്.
മദ്യപിച്ചശേഷം ഭാര്യ മായയുമായി വഴക്കുണ്ടാക്കുകയും തുടർന്ന് കോടാലികൊണ്ട് തലക്കടിക്കുകയുമായിരുന്നു. മായയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

