Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightസൈനികനെ മര്‍ദിച്ച...

സൈനികനെ മര്‍ദിച്ച കേസിൽ അഞ്ചുപേര്‍ അറസ്​റ്റിൽ

text_fields
bookmark_border
സൈനികനെ മര്‍ദിച്ച കേസിൽ അഞ്ചുപേര്‍ അറസ്​റ്റിൽ
cancel
camera_alt

അറസ്​റ്റിലായ അ​ജീഷ്​, ആ​ശാ​രി​ക​ണ്ടം

അ​മ​ല്‍, ബി​ബി​ന്‍, അം​ജി​ത്ത്, ക​ല്ലാ​ര്‍ അ​മ​ല്‍

നെ​ടു​ങ്ക​ണ്ടം: സൈ​നി​ക​നെ​യും സു​ഹൃ​ത്തി​നെ​യും മ​ര്‍ദി​ച്ച ശേ​ഷം ഒ​ളി​വി​ല്‍പോ​യ അ​ഞ്ചു​പേ​രെ നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ​ന്‍കോ​ള​നി​യി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 311 അം​ജി​ത്ത് (22), ക​ല്ലാ​ര്‍ പാ​റ​ഭാ​ഗ​ത്ത്് പാ​ല​ക്കാ​പ​റ​മ്പി​ല്‍ അ​മ​ല്‍ (22), ച​ക്ക​ക്കാ​നം വാ​വ​ന​കു​ള​ങ്ങ​ര വീ​ട്ടി​ല്‍ അ​ജീ​ഷ് (22), ആ​ശാ​രി​ക്ക​ണ്ടം ത​ട്ടാ​റ​ത്ത് വീ​ട്ടി​ല്‍ അ​മ​ല്‍ (19), ചേ​മ്പ​ളം ഇ​ല്ലി​പ്പാ​ലം, നെ​ല്ലി​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ബി​ബി​ന്‍ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​പ്രി​ല്‍ 13ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം ബാ​ര്‍ ഹോ​ട്ട​ലി​ന്​ മു​ന്നി​ല്‍ സൈ​നി​ക​നു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു. കു​പ്പി​കൊ​ണ്ടു​ള്ള അ​ടി​യി​ല്‍ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​യാ​യ സൈ​നി​ക​െൻറ കൈ​ക്ക് പ​രി​ക്ക് പ​റ്റി​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

നെ​ടു​ങ്ക​ണ്ടം സി.​ഐ വി.​എ. സു​രേ​ഷ്, നെ​ടു​ങ്ക​ണ്ടം എ​സ്.​ഐ മാ​രാ​യ എ.​കെ. സു​ധീ​ര്‍, പി.​ജെ. ചാ​ക്കോ, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ മു​ജീ​ബ്, ബി​ബി​ന്‍, ദീ​പു, പ്രി​ജി​ന്‍സ്, സെ​റീ​ന എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldierpolice'
News Summary - Five arrested for beating soldier
Next Story