Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഅന്വേഷണം ഉൗർജിതമാക്കി;...

അന്വേഷണം ഉൗർജിതമാക്കി; മോഷണ മുതൽ തിരികെയെത്തിച്ച്​ കള്ളൻ

text_fields
bookmark_border
vector-thief
cancel

നെടുങ്കണ്ടം: കിടപ്പുമുറിയിലെ അലമാരയിൽനിന്ന്​ മോഷണംപോയ മൂന്നരപ്പവൻ സ്വർണം മൂന്നാംനാൾ വീടിെൻറ പിൻഭാഗത്ത്് പ്ലാസ്​റ്റിക് കപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.

പൊലീസ്​ അന്വേഷണം ഉൗർജിതമാക്കിയപ്പോഴാണ്​ സംഭവം. ​െറജി എന്നയാളുടെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് ശനിയാഴ്ച മോഷണം പോയത്. പരാതിയെ തുടർന്ന് നെടുങ്കണ്ടം പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വീടിെൻറ പിൻഭാഗത്തെ പ്ലാസ്​റ്റിക് കപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണം കണ്ടെത്തി.

എസ്​.ഐ. സജീവൻ, ജൂനിയർ എസ്​.ഐ വിഷ്ണു, സീനിയർ സിവിൽ പൊലീസ്​ ഓഫിസർ സുനിൽ മാത്യു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. പ്രതിയെ കണ്ടെത്തുന്നതുവരെ കേസ്​ അന്വേഷിക്കുമെന്ന് നെടുങ്കണ്ടം സി.ഐ പി.കെ. ശ്രീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftstealingTheif
Next Story