Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഡെങ്കിപ്പനി:...

ഡെങ്കിപ്പനി: ആരോഗ്യവകുപ്പ്​ പരിശോധന നടത്തും

text_fields
bookmark_border
mosquitos
cancel

നെ​ടു​ങ്ക​ണ്ടം: ടൗ​ണി​നോ​ടു​ചേ​ർ​ന്ന് ഡെ​ങ്കി പ​ര​ത്തു​ന്ന കൊ​തു​കു​ക​ൾ ഉ​ണ്ടോ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്​ പ​രി​ശോ​ധി​ക്കു​ന്നു. ടൗ​ണി​നോ​ടു ചേ​ർ​ന്ന് നാ​ല്​ ഡെ​ങ്കി​പ്പ​നി കേ​സു​ക​ൾ സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. പ്ര​ത്യേ​ക​സം​ഘം അ​ടു​ത്ത​ദി​വ​സ​മെ​ത്തു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ടൗ​ണി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കൊ​തു​ക്​ സാ​ന്ദ്ര​ത കൂ​ടു​ത​ലു​ള്ള​താ​യി ക​ഴി​ഞ്ഞ​ദി​വ​സം പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. മേ​ഖ​ല​യി​ൽ ഡെ​ങ്കി​പ്പ​നി, ചി​കു​ൻ ഗു​നി​യ പ​ര​ത്തു​ന്ന ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കി​ന്റെ സാ​ന്നി​ധ്യം സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൊ​തു​കു​വ​ള​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കി​യാ​ൽ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് പി​ഴ ഈ​ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:denguehealth department
News Summary - Dengue fever: The health department will conduct an examination
Next Story