Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightഏലച്ചെടികൾക്കിടയിൽ...

ഏലച്ചെടികൾക്കിടയിൽ കുഴിച്ചിട്ടിരുന്ന മദ്യവുമായി പിടിയിൽ

text_fields
bookmark_border
ശ​ശി​
cancel
camera_alt

ശ​ശി​

നെ​ടു​ങ്ക​ണ്ടം: മാ​വ​ടി​യി​ൽ ഏ​ല​ത്തോ​ട്ട​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ത്തി​യ​യാ​ളെ പി​ടി​കൂ​ടി. മാ​വ​ടി വാ​രി​ക്കാ​ട്ട് ശ​ശി​യാ​ണ് (61) പി​ടി​യി​ലാ​യ​ത്. 14 ലി​റ്റ​ർ മ​ദ്യ​വും 1250 രൂ​പ​യും ക​ണ്ടെ​ടു​ത്തു. അ​ര ലി​റ്റ​റി​ന് 700 രൂ​പ നി​ര​ക്കി​ൽ വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച​താ​യി​രു​ന്നു. ശ​ശി​യു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഏ​ല​ച്ചെ​ടി​ക​ൾ​ക്കി​ട​യി​ൽ മ​ണ്ണി​ൽ കു​ഴി​ച്ചി​ട്ടി​രു​ന്ന മ​ദ്യ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ഉ​ടു​മ്പ​ഞ്ചോ​ല റേ​ഞ്ച് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ അ​സി. ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) പി.​ജി രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ​മാ​രാ​യ നൗ​ഷാ​ദ് എം, ​മീ​രാ​ൻ കെ.​എ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ സോ​ണി തോ​മ​സ്‌, മാ​യ, ഡ്രൈ​വ​ർ ബി​ലേ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsLiquorIdukki News
News Summary - Caught with liquor buried among the plantations
Next Story