Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാര്യ സഹോദരനെ തലക്കടിച്ച് പരിക്കേൽപിച്ച് ഒളിവിൽപോയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
നെടുങ്കണ്ടം: ഭാര്യ സഹോദരനെ തലക്കടിച്ച് പരിക്കേൽപിച്ച് ഒളിവിൽപോയ യുവാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. പരിവർത്തനേമട് വൃന്ദാവനത്തിൽ വിനീഷ് (41) ആണ് രണ്ടുമാസത്തിന് ശേഷം പിടിയിലായത്. വിനീഷിെൻറ ഭാര്യ സഹോദരൻ ജുദീഷിനെയാണ് തലക്കടിച്ച് പരിക്കേൽപിച്ചത്.
തെൻറ സഹോദരിയെയും പിതാവിനെയും മർദിക്കുന്നതുകണ്ട് ചോദിക്കാനെത്തിയപ്പോഴാണ് തലക്കടിച്ച് മുറിവേൽപിച്ചത്. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാതെവന്നതോടെ ഒളിവിൽ പോകുകയായിരുന്നു.
നെടുങ്കണ്ടം എസ്.ഐ കെ. ദിലീപ്കുമാറിെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതി റിമാൻഡ് ചെയ്തു.
Next Story

