Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightപോക്സോ കേസിൽ പിടിയിൽ

പോക്സോ കേസിൽ പിടിയിൽ

text_fields
bookmark_border
ഗ​ണേ​ശ​ൻ
cancel
camera_alt

ഗ​ണേ​ശ​ൻ

നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ അ​മ്പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ ഉ​ടു​മ്പ​ൻ​ചോ​ല മ​ണി​ക​ണ്ഠ​വി​ലാ​സം സ്വ​ദേ​ശി ഗ​ണേ​ശ​നാ​ണ്​ (50) പി​ടി​യി​ലാ​യ​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെ മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ക​രി​മ​ണ്ണൂ​ർ: പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ള​പ്പാ​റ പു​ന്ന​ത്ത​റ ബി​ബി​ൻ ബെ​ന്നി​യാ​ണ്(25) അ​റ​സ്റ്റി​ലാ​യ​ത്. തൊ​ടു​പു​ഴ ഡി​വൈ.​എ​സ്‌.​പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki newsPOCSO
News Summary - Arrested in POCSO case
Next Story