Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആൻറണി ഉദ്ദേശിച്ചത് തു​ട​ര്‍ഭ​ര​ണം വ​ന്നാ​ല്‍ കോണ്‍ഗ്രസ് മുടിയുമെന്ന്​ –എം.എം. മണി
cancel
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_rightആൻറണി ഉദ്ദേശിച്ചത്...

ആൻറണി ഉദ്ദേശിച്ചത് തു​ട​ര്‍ഭ​ര​ണം വ​ന്നാ​ല്‍ കോണ്‍ഗ്രസ് മുടിയുമെന്ന്​ –എം.എം. മണി

text_fields
bookmark_border

നെ​ടു​ങ്ക​ണ്ടം: തു​ട​ര്‍ഭ​ര​ണം വ​ന്നാ​ല്‍ മു​ടി​യും എ​ന്ന പ്ര​യോ​ഗം കൊ​ണ്ട് എ.​കെ. ആ​ൻ​റ​ണി ഉ​ദ്ദേ​ശി​ച്ച​ത് കോ​ണ്‍ഗ്ര​സ് മു​ടി​യു​മെ​ന്നാ​ണെ​ന്ന് എം.​എം. മ​ണി. കേ​ര​ള​ത്തി​ല്‍നി​ന്ന് ജ​യി​ച്ചു​പോ​യ കോ​ണ്‍ഗ്ര​സ് എം.​പി​മാ​രെ ക​ണ്ടെ​ത്താ​ന്‍ പ​ത്ര​പ്പ​ര​സ്യം ന​ല്‍കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണം കൊ​ണ്ടൊ​ന്നും കേ​ര​ള​ത്തി​ല്‍ കോ​ണ്‍ഗ്ര​സി​ന് ര​ക്ഷ​യി​ല്ല. ഏ​ഴോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​ണ്‍ഗ്ര​സ് സ​ർ​ക്കാ​റി​നെ ര​ക്ഷി​ക്കാ​നാ​കാ​ത്ത രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സി​നെ ര​ക്ഷി​ക്കാ​നെ​ത്തു​ന്ന​ത്. ഭ​ര​ണം ഇ​ല്ലാ​ത്ത​തി​നാ​ല്‍ കൈ​യി​ട്ട് വാ​രാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് കോ​ണ്‍ഗ്ര​െ​സ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest Video:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ak antonymm maniudumbancholaassembly election 2021
News Summary - Antony meant that the Congress would end if the next government came - MM. Hrs
Next Story