Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightNedumkandamchevron_right600 ലിറ്റർ കോട...

600 ലിറ്റർ കോട പിടികൂടി

text_fields
bookmark_border
600 ലിറ്റർ കോട പിടികൂടി
cancel

നെ​ടു​ങ്ക​ണ്ടം: ത​മി​ഴ്‌​നാ​ട് അ​തി​ര്‍ത്തി​യി​ലെ മ​ണി​യ​ന്‍പെ​ട്ടി​യി​ല്‍ ത​ക​ര ബാ​ര​ലി​ലും പ​ടു​ത​ക്കു​ള​ത്തി​ലു​മാ​യി ക​ല​ക്കി സൂ​ക്ഷി​ച്ച 600 ലി​റ്റ​ര്‍ കോ​ട എ​ക്‌​സൈ​സ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് വ​ന്‍തോ​തി​ല്‍ ചാ​രാ​യ വാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട ക​ണ്ടെ​ത്തി​യ​ത്.ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​കു​മാ​രി​യി​ല്‍നി​ന്ന്​ 320 ലി​റ്റ​ര്‍ കോ​ട പി​ടി​കൂ​ടി​യി​രു​ന്നു. ഉ​ടു​മ്പ​ന്‍ചോ​ല എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഓ​ഫി​സി​െൻറ​യും എ​ക്‌​സൈ​സ് ഇ​ൻ​റ​ലി​ജ​ന്‍സ് ബ്യൂ​റോ​യു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ട പി​ടി​ച്ച​ത്.

എ​ക്‌​സൈ​സ് സി.​െ​എ കെ. ​സ​ന്തോ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ എം.​പി. പ്ര​മോ​ദ്, പി.​ഡി. സേ​വ്യ​ര്‍, കെ.​എ​ന്‍. രാ​ജ​ന്‍, കെ. ​ഷ​നേ​ജ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ എം. ​നൗ​ഷാ​ദ്, എം.​എ​സ്. അ​രു​ണ്‍, അ​രു​ണ്‍ രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizediquor
News Summary - 600 liters of liquor was seized
Next Story