Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോടിക്കുളം ഗവ. ആയുർവേദ...

കോടിക്കുളം ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് ദേശീയ അംഗീകാരം

text_fields
bookmark_border
recognition
cancel
camera_alt

കോ​ടി​ക്കു​ളം ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് ല​ഭി​ച്ച

എ​ൻ.​എ.​ബി.​എ​ച്ച്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്​

ടി.​വി. സു​രേ​ഷ് ബാ​ബു​വും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ

ഡോ. ​അ​ജി​ത ആ​ർ. കു​റു​പ്പും പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളും

ഏ​റ്റു​വാ​ങ്ങു​ന്നു

കോ​ടി​ക്കു​ളം: ഗ​വ. ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​ക്ക് ദേ​ശീ​യ അം​ഗീ​കാ​ര​മാ​യ നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ഹോ​സ്പി​റ്റ​ൽ​സ് ആ​ൻ​ഡ് ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​വൈ​ഡേ​ഴ്സ്(​എ​ൻ.​എ.​ബി.​എ​ച്ച്) എ​ൻ​ട്രി ലെ​വ​ൽ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജി​ൽ​നി​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി​ജി​ത ആ​ർ. കു​റു​പ്പ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി.​വി. സു​രേ​ഷ് ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഹ​ലീ​മ നാ​സ​ർ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷേ​ർ​ളി ആ​ൻ​റ​ണി, ബി​ന്ദു പ്ര​സ​ന്ന​ൻ, വാ​ർ​ഡ് മെം​ബ​ർ ബി​നി​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി.

അ​ടി​സ്ഥാ​ന​സൗ​ക​ര്യം, രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന സേ​വ​നം, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ജി​സ്റ്റ​റു​ക​ളു​ടെ കൃ​ത്യ​ത, രോ​ഗി സു​ര​ക്ഷ, ഔ​ഷ​ധ​സ​സ്യ ഉ​ദ്യാ​നം, യോ​ഗ പ​രി​ശീ​ല​നം അ​ട​ക്കം സേ​വ​ന​ങ്ങ​ളി​ലു​ള്ള മി​ക​വി​നാ​ണ് അം​ഗീ​കാ​രം.

നാ​ഷ​ന​ൽ ആ​യു​ഷ് മി​ഷ​ന്‍റെ​യും ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ന്‍റെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഡി​സ്പെ​ൻ​സ​റി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും എ​ച്ച്.​എം.​സി മെം​ബ​ർ​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​മാ​ണ് ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​തെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​വി​ജി​ത ആ​ർ. കു​റു​പ്പ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National RecognitionKodikulam Govt. Ayurvedic dispensaries
News Summary - National recognition for Kodikulam Govt. Ayurvedic dispensaries
Next Story