Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightസ്ത്രീശക്തി ലോട്ടറി...

സ്ത്രീശക്തി ലോട്ടറി ഒന്നാംസമ്മാനം 75 ലക്ഷം അന്തർസംസ്ഥാന തൊഴിലാളിക്ക്

text_fields
bookmark_border
nisamudeen
cancel
camera_alt

നി​സാ​മു​ദ്ദീ​ൻ

മു​ട്ടം: സ്ത്രീ​ശ​ക്തി ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​നം 75 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത് മു​ട്ട​ത്തെ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക്. മു​ട്ടം കോ​ട​തി​ക്ക് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലൈ​വു​ഡ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​സം സ്വ​ദേ​ശി നി​സാ​മു​ദ്ദീ​നാ​ണ് സ​മ്മാ​നം ല​ഭി​ച്ച​ത്. ​​ചൊ​വ്വാ​ഴ്ച ന​റു​ക്കെ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം.

മു​ട്ടം ടൗ​ണി​ലെ ഏ​ജ​ൻ​സി​യി​ൽ​നി​ന്നു​മാ​ണ് നി​സാ​മു​ദ്ദീ​ൻ ടി​ക്ക​റ്റ് വാ​ങ്ങി​യ​ത്. എ​ട്ടു​വ​ർ​ഷ​മാ​യി ഇ​യാ​ൾ മു​ട്ട​ത്ത് എ​ത്തി​യി​ട്ട്. സ​മ്മാ​നം ല​ഭി​ച്ച ടി​ക്ക​റ്റ് മു​ട്ടം ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖ​യി​ൽ ഏ​ൽ​പി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery
News Summary - Sthree Sakthi lottery: The first prize goes to 75 lakh inter-state workers
Next Story