Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightപൈ​പ്പ് പൊ​ട്ടി മ​തി​ൽ...

പൈ​പ്പ് പൊ​ട്ടി മ​തി​ൽ ത​ക​ർ​ന്നു: കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു

text_fields
bookmark_border
പൈ​പ്പ് പൊ​ട്ടി മ​തി​ൽ ത​ക​ർ​ന്നു: കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു
cancel
camera_alt

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്നു

മു​ട്ടം: മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി റോ​ഡും സ​മീ​പ​ത്തെ മ​തി​ൽ ത​ക​ർ​ന്നു. ​ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മു​ട്ടം ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ കോ​ൺ​ഗ്രീ​റ്റ് റോ​ഡും സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ന​ടു​വി​ലേ​മ​ഠ​ത്തി​ൽ ജ​യി​ന്റെ വീ​ടി​ന്റെ മ​തി​ലും ത​ക​ർ​ന്നു.

ജ​ലം കു​ത്തി ഒ​ഴു​കി​യെ​ത്തി ഇ​വ​രു​ടെ കി​ണ​റും അ​ഴു​ക്കാ​യി. മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്റെ മു​ഴു​വ​ൻ പ്ര​ദേ​ങ്ങ​ളി​ലേ​ക്കും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന പൈ​പ്പാ​ണ് പൊ​ട്ടി​യ​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ആ​സ്ബ​റ്റോ​സ് പൈ​പ്പാ​ണ് സ്ഥാ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ആ​രം​ഭി​ച്ച് തി​ങ്ക​ളാ​ഴ്ച മു​ത​ൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ല വ​കു​പ്പ് അ​ധി​കൃ​ത​ർ. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പും പൈ​പ്പ് പൊ​ട്ടി റോ​ഡ് ഉ​ൾ​പ്പ​ടെ ത​ക​ർ​ന്നി​രു​ന്നു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ആ​സ്ബ​റ്റോ​സ് പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​ത് സ്ഥാ​പി​ക്കാ​ത്ത​ത് പ​ക്ഷം പൈ​പ്പു​ക​ൾ വീ​ണ്ടും പൊ​ട്ടി കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking Water SupplybreaksPipe burstsdisrupted
News Summary - Pipe bursts and breaks through wall: Drinking water supply disrupted
Next Story