Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightഉദ്യാഗസ്ഥ പിഴവ്:...

ഉദ്യാഗസ്ഥ പിഴവ്: യുവതിയുടെ വോട്ട് സമാന പേരുകാരി ചെയ്ത് മടങ്ങി

text_fields
bookmark_border
ഉദ്യാഗസ്ഥ പിഴവ്: യുവതിയുടെ വോട്ട് സമാന പേരുകാരി ചെയ്ത് മടങ്ങി
cancel
camera_alt

ക​ട്ട​പ്പ​ന സെ​ന്റ് ജോ​ർ​ജ് ഹൈസ്കൂ​ളി​ലെ 196ആം ​ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ 6.50ന് ​അ​നു​ഭ​വ​പ്പെ​ട്ട ക്യു

മു​ട്ടം: വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ മാ​യ മോ​ൾ ഗോ​പി​യു​ടെ വോ​ട്ട് മ​റ്റൊ​രു മാ​യ ചെ​യ്തു മ​ട​ങ്ങി. മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ നൂ​റ്റി എ​ഴു​പ​ത്തി​നാ​ലാം ബൂ​ത്തി​ലാ​ണ് സം​ഭ​വം. രാ​വി​ലെ 7.30 മ​ണി​യോ​ടെ​യാ​ണ് മാ​യ മോ​ൾ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​ത്. എ​ന്നാ​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​യ മോ​ൾ ഗോ​പി വോ​ട്ട് ചെ​യ്ത​താ​യി തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത് കാ​ണു​ന്ന​ത്. അ​തെ ബൂ​ത്തി​ലെ ത​ന്നെ മാ​യ ഗി​രീ​ഷ് രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്ത് മ​ട​ങ്ങി​യി​രു​ന്നു. ഈ ​വോ​ട്ടാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ചി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ ബാ​ല​റ്റ് പേ​പ്പ​റി​ൽ ടെ​ൻ​ഡ​ർ വോ​ട്ട് ചെ​യ്ത് മ​ട​ങ്ങി. എ​ന്നാ​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteMuttamKerala Assembly Election 2026
News Summary - Official error: Woman's vote was returned with a similar name
Next Story