Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightനവകേരള സദസ്സ്​;...

നവകേരള സദസ്സ്​; കച്ചവടം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന്​ വ്യാപാരികൾ; ഇല്ലെന്ന്​ പൊലീസ്​

text_fields
bookmark_border
നവകേരള സദസ്സ്​; കച്ചവടം ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന്​ വ്യാപാരികൾ; ഇല്ലെന്ന്​ പൊലീസ്​
cancel

മു​ട്ടം: ന​വ​കേ​ര​ള ബ​സ് മു​ട്ടം വ​ഴി ക​ട​ന്നു പോ​കു​ന്ന പ​ത്താം തീ​യ​തി പെ​രു​ന്നാ​ൾ ക​ച്ച​വ​ടം ഒ​ഴി​യ​ണ​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ച​താ​യി ക​ച്ച​വ​ട​ക്കാ​രു​ടെ പ​രാ​തി. എ​ന്നാ​ൽ ക​ട മാ​റ്റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​​ട്ടി​ല്ലെ​ന്ന്​ മു​ട്ടം പൊ​ലീ​സ് പ​റ​ഞ്ഞു.

തൊ​ടു​പു​ഴ​യി​ലെ ന​വ​കേ​ര​ള സ​ദ​സ്സി​ന് ശേ​ഷം ഇ​ടു​ക്കി​യി​ലേ​ക്ക് മു​ട്ടം വ​ഴി​യാ​ണ് മ​ന്ത്രി​മാ​ർ ക​ട​ന്നു പോ​കു​ന്ന​ത്. തൊ​ടു​പു​ഴ​യി​ൽ നി​ന്ന്​ ഇ​ടു​ക്കി​യി​ലേ​ക്കു പോ​കു​ന്ന മ​ന്ത്രി​മാ​ർ​ക്കും മ​റ്റും വ​ഴി​യോ​ര​ക്ക​ട ത​ട​സ്സം സൃ​ഷ്ടി​ക്കു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് ഒ​രു ദി​വ​സ​ത്തേ​ക്ക് ഒ​ഴി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ്​​ ആ​ക്ഷേ​പം.

മു​ട്ടം ഊ​ര​ക്കു​ന്ന് ക്നാ​നാ​യ പ​ള്ളി​യി​ൽ ഡി​സം​ബ​ർ ഒ​ന്ന്​ മു​ത​ൽ 10 വ​രെ​യാ​ണ് തി​രു​നാ​ൾ. പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ 10 ന്​ ​ക​ട ഇ​വി​ടെ നി​ന്ന്​ മാ​റ്റി​യാ​ൽ മു​ട​ക്കി​യ പ​ണം പോ​ലും മ​ട​ക്കി​ക്കി​ട്ടി​ല്ലെ​ന്നാ​ണ് ക​ച്ച​വ​ക്കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nava Kerala Sadas
News Summary - nava kerala sadas
Next Story