Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightനി​യ​ന്ത്ര​ണം​വി​ട്ട...

നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു

text_fields
bookmark_border
നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്ക് ലോ​റി മ​റി​ഞ്ഞു
cancel
camera_alt

മു​ട്ടം പ​ള്ളി​ക്ക​വ​ല​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

മു​ട്ടം: മു​ട്ടം-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ലെ പ​ള്ളി​ക്ക​വ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട​യി​ടി. കു​ത്തി​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം​വി​ട്ടെ​ത്തി​യ ലോ​റി മ​തി​ലി​ൽ ഇ​ടി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ റോ​ഡി​ൽ മ​റി​ഞ്ഞു. അ​ൽ​പ സ​മ​യ​ത്തി​ന് ശേ​ഷം ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന മ​റ്റൊ​രു ലോ​റി അ​തു​വ​ഴി വ​ന്ന കാ​റി​ലും ബ​സി​ലും ഇ​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ വീ​ടി​ന്റെ മ​തി​ലി​ലും ഇ​ടി​ച്ചു.

ഇ​ന്ന​ലെ വൈ​കീ​ട്ട് മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി റോ​ഡി​ന് കു​റു​കെ മ​റി​ഞ്ഞ​തോ​ടെ മു​ട്ടം-​ഈ​രാ​റ്റു​പേ​ട്ട പാ​ത​യി​ൽ ദീ​ർ​ഘ​നേ​രം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicleslorrycontrol
News Summary - Lorry overturns after losing control of vehicle
Next Story