Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightമിന്നലിൽ ഇൻസ്പെക്ഷൻ...

മിന്നലിൽ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ തീപിടിത്തം

text_fields
bookmark_border
മിന്നലിൽ ഇൻസ്പെക്ഷൻ ബംഗ്ലാവിൽ തീപിടിത്തം
cancel
camera_alt

എം.​വി.​ഐ.​പി ഇ​ൻ​സ്​​പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ന്‍റെ മു​റി ക​ത്തി​ന​ശി​ച്ച നി​ല​യി​ൽ

മു​ട്ടം: മി​ന്ന​ലി​ൽ എം.​വി.​ഐ.​പി ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ൽ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലാ​ണ് മു​ട്ടം എം.​വി.​ഐ.​പി​യു​ടെ ഇ​ൻ​സ്പെ​ക്ഷ​ൻ ബം​ഗ്ലാ​വി​ലെ ഗാ​ർ​ഡ് റൂം ​ക​ത്തി​ന​ശി​ച്ച​ത്.

മു​റി​ക്ക​ക​ത്തെ ഫ​ർ​ണി​ച്ച​റു​ക​ളും വ​യ​റി​ങും ഫാ​നും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും അ​ഗ്​​നി​ക്കി​ര​യാ​യി. സ​മീ​പ​ത്തെ എം.​വി.​ഐ.​പി ക്വാ​ർ​ട്ടേ​ഴ്​​സി​ലെ താ​മ​സ​ക്കാ​രാ​ണ് തീ ​അ​ണ​ച്ച​ത്. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

Show Full Article
TAGS:inspection bungalow fireidukki
News Summary - Fire in inspection bungalow due to lightning
Next Story