Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
gun
cancel
camera_alt

representative image

Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMuttamchevron_rightകാർ പാർക്കിങ് ചോദ്യം...

കാർ പാർക്കിങ് ചോദ്യം ചെയ്തയാൾക്ക്​ നേരെ ​വെടിയുതിർത്തു; പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തില്ലെന്ന് പൊലീസ്

text_fields
bookmark_border

മു​ട്ടം (ഇടുക്കി): വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​ര​ന്​​ നേ​രെ ഗു​ണ്ട നേ​താ​വ് വെ​ടി​യു​തി​ർ​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി 9.45ന്​ ​മു​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പം മാ​ത്ത​പ്പാ​റ​ക്ക് പോ​കു​ന്ന വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി നി​ർ​ത്തി​യി​ട്ട കാ​ർ മാ​റ്റി ഇ​ടാ​ൻ നാ​ട്ടു​കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് പ്ര​ശ്​​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.

ന​ട​ന്ന് നീ​ങ്ങി​യ നാ​ട്ടു​കാ​ര​ന് പി​റ​കെ വാ​ഹ​നം ഇ​ര​പ്പി​ച്ച് എ​ത്തു​ക​യും ഇ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന്​ മേ​ലു​കാ​വ് സ്വ​ദേ​ശി​യാ​യ ഗു​ണ്ട നേ​താ​വ് തോ​ക്ക് എ​ടു​ത്ത് വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ കേ​സ് എ​ടു​ത്തി​ല്ലെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parkinggun
News Summary - Car parking shot at interrogator; Police said they did not take up the case as there was no complaint
Next Story