Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിന്നക്കനാൽ മേഖലയിൽ കാട്ടാനയിറങ്ങി
text_fieldsbookmark_border
മുന്നൂറ്റിയൊന്ന് കോളനിയിലെത്തിയ ഒറ്റയാൻ
Listen to this Article
മൂന്നാർ: ചിന്നക്കനാലിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനശല്യം. മുന്നൂറ്റിയൊന്ന് കോളനിയിലും സമീപ പ്രദേശങ്ങളിലും ശനിയാഴ്ച രാത്രി ആനയിറങ്ങി. ആനക്കൂട്ടവും ഒറ്റയാനും രണ്ട് മേഖലകളിൽ ഒരുമിച്ച് എത്തിയതാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. പലരുടെയും വീടിന്റെ മുറ്റത്തുകൂടി ഒറ്റയാൻ ചുറ്റിത്തിരിഞ്ഞു. കൃഷിയിടങ്ങളിലേക്ക് സംഘമായി എത്തിയ ആനകൾ മറ്റൊരു ഭാഗത്തും നാശനഷ്ടങ്ങൾ വരുത്തി. കുറേ ദിവസങ്ങളായി ആനയുടെ സാന്നിധ്യം മേഖലയിൽ കൂടിവരുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുകയാണ്.
Next Story

