Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightകൺമുന്നിൽ കാട്ടാന;...

കൺമുന്നിൽ കാട്ടാന; വിരണ്ട്​ സ്ത്രീ തൊഴിലാളികൾ

text_fields
bookmark_border
കൺമുന്നിൽ കാട്ടാന; വിരണ്ട്​ സ്ത്രീ തൊഴിലാളികൾ
cancel
camera_alt

ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ കൊ​ളു​ന്ത് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ കാ​ട്ടാ​ന

മൂ​ന്നാ​ർ: തേ​യി​ല​ത്തോ​ട്ട​ത്തി​ൽ കൊ​ളു​ന്ത് ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ മു​ന്നി​ൽ എ​ത്തി​യ കാ​ട്ടാ​ന​യെ​ക്ക​ണ്ട് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ വി​ര​ണ്ടു. ക​ണ്ണ​ൻ ദേ​വ​ൻ ക​മ്പ​നി സെ​വ​ൻ​മ​ല എ​സ്റ്റേ​റ്റ് ന്യൂ ​മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഈ ​ഡി​വി​ഷ​നി​ലെ 45ാം ന​മ്പ​ർ ഫീ​ൽ​ഡി​ൽ ജോ​ലി​യെ​ടു​ത്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മീ​പ​മാ​ണ് കൊ​മ്പ​ൻ എ​ത്തി​യ​ത്.

45 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ കൊ​ളു​ന്ത് എ​ടു​ത്തി​രു​ന്ന​ത്. കു​ന്നി​ന്‍റെ ച​രു​വി​ലാ​യി​രു​ന്നു ഇ​വ​രെ​ല്ലാം. പെ​ട്ടെ​ന്നാ​ണ് മ​ല​യു​ടെ എ​തി​ർ​വ​ശ​ത്തു​നി​ന്ന് കു​ന്നു​ക​യ​റി ഒ​റ്റ​യാ​ൻ ഇ​വ​ർ​ക്ക് അ​ടു​ത്ത് വ​രെ​യെ​ത്തി​യ​ത്. 50 മീ​റ്റ​റോ​ളം അ​ടു​ത്ത്​ എ​ത്തി​യ​പ്പോ​ഴാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ ആ​ന​യെ കണ്ട​ത്. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ൾ പെ​ട്ടെ​ന്ന് ഭ​യ​ന്ന് പി​ന്നോ​ട്ട് മാ​റി. എ​ന്നാ​ൽ, തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട​തോ​ടെ ആ​ന മ​ല​യ​ടി​വാ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​യി.

ഇ​തോ​ടെ​യാ​ണ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephants
News Summary - wild elephant- fear
Next Story