Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമൂ​ന്നാ​റി​ൽ വീ​ണ്ടും...

മൂ​ന്നാ​റി​ൽ വീ​ണ്ടും ക​ടു​വ ആ​ക്ര​മ​ണം; ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു ച​ത്തു

text_fields
bookmark_border
local news
cancel
camera_alt

ക​ടു​വ​യു​ടെ ആ​​​​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പ​ശു

മൂ​ന്നാ​ർ: തോ​ട്ടം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി മൂ​ന്നാ​റി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റ് ടോ​പ് ഡി​വി​ഷ​നി​ൽ നി​രോ​ഷി​ന്റെ ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​യ പ​ശു​വാ​ണ് ആ​​ക്ര​മ​ണ​ത്തി​ൽ ച​ത്ത​ത്. എ​സ്റ്റേ​റ്റി​ലെ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കു​ന്ന പൊ​ൻ​രാ​ജ് സം​ഭ​വം ക​ണ്ട് ഭ​യ​ന്നോ​ടി ര​ക്ഷ​പ്പെ​ട്ടു.

പ​തി​നൊ​ന്നാം ന​മ്പ​ർ ഫീ​ൽ​ഡി​ൽ പൊ​ൻ​രാ​ജ് പ​ശു​ക്ക​ളെ മേ​യ്​​ക്കു​ന്ന​തി​നി​ടെ ചോ​ല​യി​ൽ​നി​ന്ന് പാ​ഞ്ഞെ​ത്തി​യ ക​ടു​വ പ​ശു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് വ​ന​പാ​ല​ക​ർ എ​ത്തി​യെ​ങ്കി​ലും കാ​ട്ടി​ൽ​നി​ന്ന് ക​ടു​വ​യു​ടെ ശ​ബ്ദം കേ​ട്ട​തി​നാ​ൽ പ​ശു കി​ട​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കാ​നാ​യി​ല്ല. മൂ​ന്നാ​ർ തോ​ട്ടം മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ച​ത്ത​ത് ടൗ​ണി​ന്​ സ​മീ​പ​ത്തെ പെ​രി​യ​വ​രൈ എ​സ്റ്റേ​റ്റി​ലാ​ണ്. പു​ലി, കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത്​ എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണ​വും ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tiger attackmunnar
News Summary - Tiger attack again in Munnar
Next Story