Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമൂന്നാര്‍ വാട്ടര്‍...

മൂന്നാര്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പുതിയ ഗസ്റ്റ് ഹൗസ് നിര്‍മിക്കുമെന്ന് മന്ത്രി

text_fields
bookmark_border
മൂന്നാര്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ പുതിയ ഗസ്റ്റ് ഹൗസ് നിര്‍മിക്കുമെന്ന് മന്ത്രി
cancel
camera_alt

മൂ​ന്നാ​ര്‍ പ്രോ​ജ​ക്റ്റ് സ​ബ്ഡി​വി​ഷ​ന്‍ ഓ​ഫി​സ് മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ നി​ര്‍വ​ഹി​ക്കു​ന്നു

മൂ​ന്നാ​ർ: മൂ​ന്നാ​ര്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫി​സി​നോ​ട് ചേ​ര്‍ന്നു​ള്ള ര​ണ്ട് ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഗ​സ്റ്റ് ഹൗ​സ് നി​ര്‍മി​ക്കു​ന്ന​തി​ന് ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. വാ​ട്ട​ര്‍ അ​തോ​റി​റ്റി മൂ​ന്നാ​ര്‍ പ്രോ​ജ​ക്റ്റ് സ​ബ്ഡി​വി​ഷ​ന്‍ ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ. ​രാ​ജ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ട്ട​ര്‍ അ​തോ​റി​റ്റി ഇ​ടു​ക്കി സ​ര്‍ക്കി​ള്‍ സൂ​പ്ര​ണ്ടി​ങ് എ​ന്‍ജി​നീ​യ​ര്‍ എ​ൻ.​ആ​ർ.​ഹ​രി പ​ദ്ധ​തി റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി. ​നെ​ല്‍സ​ണ്‍, ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ റീ​ന മു​ത്തു കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ക്രി​സ്റ്റീ​ന ബ്രൈ​റ്റി, വാ​ട്ട​ര്‍ അ​തോ​റി​റ്റി ജീ​വ​ന​ക്കാ​ര്‍, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​രു​നി​ല​ക​ളി​ലാ​യാ​ണ് മ​ന്ദി​ര​ത്തി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​ദൂ​ര പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 75 ല​ക്ഷം രൂ​പ​യാ​ണ് കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് വേ​ണ്ടി വി​നി​യോ​ഗി​ച്ച​ത്. മാ​ട്ടു​പ്പെ​ട്ടി കേ​ന്ദ്രീ​ക​രി​ച്ച് ദേ​വി​കു​ളം,ചി​ന്ന​ക്ക​നാ​ല്‍, മൂ​ന്നാ​ര്‍,പ​ള്ളി​വാ​സ​ല്‍ (ഭാ​ഗി​കം) പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കും.

മാ​ങ്കു​ളം വി​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം കേ​ന്ദ്രീ​ക​രി​ച്ച് അ​ടി​മാ​ലി,പ​ള്ളി​വാ​സ​ല്‍, മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കും പൊ​ന്മു​ടി ഡാം ​കേ​ന്ദ്രീ​ക​രി​ച്ച് രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ബൈ​സ​ണ്‍വാ​ലി, സേ​നാ​പ​തി (ഭാ​ഗി​കം) പ​ഞ്ചാ​യ​ത്തു​ക​ള്‍ക്കും മ​റ​യൂ​ര്‍, കാ​ന്ത​ല്ലൂ​ര്‍, വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വി​വി​ധ ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റു​ക​ള്‍ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് മേ​ല്‍നോ​ട്ടം വ​ഹി​ക്കു​ന്ന​തി​ന് മൂ​ന്നാ​റി​ലെ സ​ബ് ഡി​വി​ഷ​ന്‍ ഓ​ഫി​സ് വ​ഴി സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministerwater authorityguest housemunnarbuilt
News Summary - Minister says new guest house to be built under Munnar Water Authority
Next Story