Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightനായാട്ടുസംഘം സ്ഥാപിച്ച...

നായാട്ടുസംഘം സ്ഥാപിച്ച കെണിയിലകപ്പെട്ട് പുള്ളിപ്പുലി ചത്തു

text_fields
bookmark_border
ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി
cancel
camera_alt

ന​യ​മ​ക്കാ​ട് ലോ​വ​ർ ഡി​വി​ഷ​നി​ൽ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പു​ള്ളി​പ്പു​ലി

മൂ​ന്നാ​ര്‍: നാ​യാ​ട്ടു​സം​ഘം സ്ഥാ​പി​ച്ച കെ​ണി​യി​ല​ക​പ്പെ​ട്ട് പു​ള്ളി​പ്പു​ലി ച​ത്തു. ക​ന്നി​മ​ല ലോ​വ​ര്‍ ഡി​വി​ഷ​നി​ലെ തേ​യി​ല​ക്കാ​ട്ടി​ലാ​ണ് നാ​ലു​വ​യ​സ്സ്​ പ്രാ​യ​മാ​യ പു​ള്ളി​പ്പു​ലി​യെ കെ​ണി​യി​ല്‍ അ​ക​പ്പെ​ട്ട​നി​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

ക​മ്പി ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച കെ​ണി​യി​ലാ​ണ്​ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാ​ര്‍ ഡി.​എ​ഫ്.​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി കു​ഴി​ച്ചി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lion traped and diedlion died
Next Story