Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightപുള്ളിപ്പുലി ചത്ത...

പുള്ളിപ്പുലി ചത്ത കേസിൽ അറസ്​റ്റ്​

text_fields
bookmark_border
kumar
cancel
camera_altകുമാർ

മൂന്നാർ: പുള്ളിപ്പുലി കുടുക്കിൽ വീണ് ചത്ത കേസിൽ ഒരാളെ വനം വകുപ്പ് അറസ്​റ്റ്​ ചെയ്തു.

കന്നിമല ലോവർ ഡിവിഷനിൽ എ. കുമാറിനെയാണ്(34) എ.സി.എഫ് സജീഷ് കുമാർ, റേഞ്ച്​​ ഓഫിസർ ഹരീന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്.

കഴിഞ്ഞ എട്ടിനാണ് ലോവർ ഡിവിഷനിലെ തേയിലത്തോട്ടത്തിന്​ സമീപം കുടുക്കിൽ വീണ് ചത്തനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestleopard death
Next Story