Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightഎൽ.ഡി.എഫ് പ്രചാരണത്തിൽ...

എൽ.ഡി.എഫ് പ്രചാരണത്തിൽ ചട്ടലംഘനമെന്ന്​ കണ്ടെത്തൽ

text_fields
bookmark_border
എൽ.ഡി.എഫ് പ്രചാരണത്തിൽ ചട്ടലംഘനമെന്ന്​ കണ്ടെത്തൽ
cancel

മൂ​ന്നാ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​െ​ങ്ക​ടു​ത്ത പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മെ​ന്ന് ഇ​ല​ക്​​ഷ​ൻ എ​ൻ​േ​ഫാ​ഴ്​​സ്​​മെൻറ്​ സ്​​ക്വാ​ഡി​െൻറ ക​ണ്ടെ​ത്ത​ൽ.

മൂ​ന്നാ​ര്‍ ടൗ​ണി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പാ​ര്‍ട്ടി​യു​ടെ തോ​ര​ണ​ങ്ങ​ളും ഫ്ല​ക്​​‌​സ് ബോ​ര്‍ഡു​ക​ളും സ്ഥാ​പി​ച്ച​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​ന​മെ​ന്ന് കാ​ണി​ച്ച്​ സി.​പി.​എം മൂ​ന്നാ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി​ക്ക് ക​ത്തു​ന​ല്‍കി. അ​ടി​യ​ന്ത​ര​മാ​യി ഇ​വ അ​ഴി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മൂ​ന്നാ​ര്‍ ടൗ​ണി​ലും പ​രി​പാ​ടി ന​ട​ക്കു​ന്ന പ​ഴ​യ​മൂ​ന്നാ​റി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് ബോ​ര്‍ഡു​ക​ളാ​ണ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ നി​രീ​ക്ഷ​ക​രാ​യ അ​ലോ​ക്‌​ശേ​ഖ​ര്‍, ന​രേ​ഷ്‌​കു​മാ​ര്‍ ബ​ന്‍സാ​ല്‍ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF Campaignmodel code of conductassembly election 2021
News Summary - Finding model code of conduct violations in the LDF campaign
Next Story