Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 7:36 AM GMT Updated On
date_range 17 Aug 2020 7:36 AM GMTപെട്ടിമുടിയില്‍ മരിച്ചവരെ അനുസ്മരിച്ച് രാജമലയിലെ കുടുംബങ്ങള്‍
text_fieldsbookmark_border
camera_alt
പെട്ടിമുടിയില്‍ മരിച്ചവരെ രാജമല ഡിവിഷനിലെ കുടുംബങ്ങള്‍ അനുസ്മരിക്കുന്നു
പെട്ടിമുടി: സ്വാതന്ത്ര്യദിനത്തിൽ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച് രാജമല ഡിവിഷനിലെ കുടുംബങ്ങള്‍.
നയമക്കാട് എസ്റ്റേറ്റിെൻറ ഭാഗമായ രാജമല ഡിവിഷനിലെ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും നേതൃത്വത്തിലായിരുന്നു അനുസ്മരണം.
മരിച്ചവരുടെ ഫോട്ടോകള്‍ക്ക് മുന്നില്‍ തിരിതെളിച്ചും പുഷ്പങ്ങള്‍ സമര്‍പ്പിച്ചും അവര്‍ പ്രയപ്പെട്ടവരെ ഓര്‍ത്തു.
കൂടെയുണ്ടായിരുന്ന തൊഴിലാളികളിലേറെപേരും ആ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. പെട്ടിമുടിയിലെ സ്നേഹത്തിെൻറയും ഐക്യത്തിെൻറയും ഓര്‍മകള്‍ ഓരോരുത്തരും പങ്കുവെച്ചു. മരിച്ചവരെ കൂട്ടമായി സംസ്‌കരിച്ച മൈതാനത്ത് എത്തിയും ചിലർ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
Next Story