Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമഞ്ഞുകാലം വരവായി;...

മഞ്ഞുകാലം വരവായി; മൂന്നാറിൽ കാഴ്ചവിരുന്നൊരുക്കി ഡെയ്‌സിപ്പൂ വസന്തം

text_fields
bookmark_border
മഞ്ഞുകാലം വരവായി; മൂന്നാറിൽ കാഴ്ചവിരുന്നൊരുക്കി ഡെയ്‌സിപ്പൂ വസന്തം
cancel

മൂ​ന്നാ​ര്‍: മ​ഞ്ഞു​കാ​ല​ത്തി​െൻറ വ​ര​വ​റി​യി​ച്ച് സ​ഞ്ചാ​രി​ക​ള്‍ക്കാ​യി കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ഡെ​യ്‌​സി പൂ​ക്ക​ളു​ടെ വ​സ​ന്ത​കാ​ലം. മൂ​ന്നാ​റി​ൽ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ല്‍ക്കാ​ന്‍ ചോ​ക്ല​റ്റി​െൻറ സു​ഗ​ന്ധം പ​ര​ത്തി വ​ഴി​യോ​ര​ങ്ങ​ളി​ല​ട​ക്കം ഡെ​യ്‌​സി ചെ​ടി​ക​ൾ പൂ​വി​ട്ട് നി​ല്‍ക്കു​ന്നു.

സൂ​ര്യ​കാ​ന്തി പൂ​ക്ക​ളോ​ട് സാ​ദൃ​ശ്യ​മു​ള്ള വെ​ളു​ത്ത പൂ​ക്ക​ള്‍ക്ക് ചോ​ക്ല​റ്റി​െൻറ ഗ​ന്ധ​മാ​ണ്. സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്​​ട​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ധാ​രാ​ളം ഡെ​യ്‌​സി പൂ​ക്ക​ളാ​ണ് വി​രി​ഞ്ഞു​നി​ല്‍ക്കു​ന്ന​ത്. മൂ​ന്നാ​റി​ലേ​ക്കു​ള്ള യാ​ത്ര​യി​ല്‍ ര​ണ്ടാം മൈ​ല്‍ മു​ത​ല്‍ മൂ​ന്നാ​ര്‍, മ​റ​യൂ​ര്‍വ​രെ വ​ഴി​യോ​ര​ങ്ങ​ളി​ലും ​േത​യി​ല​ക്കാ​ടു​ക​ള്‍ക്കി​ട​യി​ലും ഡെ​യ്‌​സി ചെ​ടി​ക​ള്‍ വ​സ​ന്തം തീ​ര്‍ത്തി​ട്ടു​ണ്ട്.

അ​മേ​രി​ക്ക ജ​ന്മ​ദേ​ശ​മാ​യ മെൻറാ​നോ​ഗ്രാ​ന്‍ഡി ​േഫ്ലാ​റി​യ കു​ടും​ബ​ത്തി​ല്‍പെ​ട്ട​വ​യാ​ണി​വ. ക്രി​സ്​​മ​സ് കാ​ല​ത്ത് പൂ​വി​ടു​ന്ന​തി​നാ​ല്‍ ക്രി​സ്​​മ​സ് ട്രീ​യെ​ന്നും ഡെ​യ്‌​സി ചെ​ടി​ക​ളെ വി​ളി​ക്കാ​റു​ണ്ട്. ന​വം​ബ​റി​ല്‍ മൊ​ട്ടി​ട്ട് ഡി​സം​ബ​റി​ല്‍ വി​ട​ര്‍ന്ന് ജ​നു​വ​രി​യി​ല്‍ കൊ​ഴി​ഞ്ഞു​പോ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MunnarSpringDaisy flower
Next Story