Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMunnarchevron_rightമോഡുലാർ ടോയ്​ലറ്റ്​...

മോഡുലാർ ടോയ്​ലറ്റ്​ നിർമാണം പൂർത്തിയായി

text_fields
bookmark_border
മോഡുലാർ ടോയ്​ലറ്റ്​ നിർമാണം പൂർത്തിയായി
cancel
camera_alt

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മൂ​ന്നാ​റി​ലെ മോ​ഡു​ലാ​ർ ടോ​യ്​​ല​റ്റ്

മൂ​ന്നാ​ർ: ടൗ​ണി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച മോ​ഡു​ലാ​ർ ടോ​യ്​​ല​റ്റ്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പ​ഞ്ചാ​യ​ത്തി​ന്റെ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് ഒ​ന്നേ​മു​ക്കാ​ൽ ല​ക്ഷം ചെ​ല​വി​ട്ട് മാ​ട്ടു​പ്പെ​ട്ടി ജീ​പ്പ് സ്റ്റാ​ൻ​ഡി​ലാ​ണ് ഇ​ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​യി​ട​ങ്ങ​ളി​ലെ മൂ​ത്ര​വി​സ​ർ​ജ​നം ത​ട​യാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പ​ദ്ധ​തി. ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ക​ണ​ക്ഷ​ൻ ല​ഭി​ച്ചാ​ലു​ട​ൻ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ​ൻ. സ​ഹ​ജ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukkimodular toilet
News Summary - Construction of modular toilet has been completed
Next Story